1. പന

    1. നാ.
    2. തെങ്ങിനെക്കാൾ ഉയരവും വണ്ണവുമുള്ള ഒരു ഒറ്റത്തടി വൃക്ഷം. "പയ്യെത്തിന്നാൽ പനയും തിന്നാം" (പഴ.)
  2. പന4

    1. നാ.
    2. തറി
  3. പാൻ

    1. നാ.
    2. മുറുക്കാൻ, വെറ്റില
  4. ക്ഷമാപതി, -പൻ

    1. നാ.
    2. ക്ഷമാനാഥൻ
  5. പാന

    1. സംഗീ.
    2. ഒരു രാഗം
    1. നാ.
    2. ഒരു അളവ്
    3. ഒരുതരം പാട്ട്
    4. ഒരുതരം വലിയ മൺപാത്രം
  6. എരപ്പ, -പ്പൻ, -പ്പാളി

    1. നാ.
    2. ഇരപ്പൻ
  7. പേൻ

    1. നാ.
    2. തലമുടിയ്ക്കിടയിൽ ജീവിക്കുന്ന ഒരു പ്രാണി, യുക
  8. കരിപ്പൻ, കരിമ്പൻ, കരിന്മേൽ, കരിമ്പൽ, കരമ്പൽ, കരും പൻ

    1. നാ.
    2. നനഞ്ഞ വസ്ത്രങ്ങൾ ഉളങ്ങാതെ ചുരുട്ടിയിട്ടാൽ അതിന്മേൽ ഉണ്ടാകുന്ന കറുത്ത പുള്ളികൾ. (പ്ര.) കരിപ്പൻ അടിക്കുക
  9. കോദണ്ഡധരൻ, -ധാരി, -പാണി

    1. നാ.
    2. വില്ലാളി
    3. ശ്രീരാമൻ
  10. പണ

    1. നാ.
    2. വയൽ
    3. മുരശ്
    4. കല്ലുവെട്ടാങ്കുഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക