-
പാഴ്
- നാ.
-
നഷ്ടം
-
കുറ്റം
-
കേട്
-
ഇട
- വി.
-
വെറുതെയായ, ഉപകാരമില്ലാത്ത
-
തരിശായ
- നാ.
-
പഴുത്, തരിശ്
-
വ്യർഥത
-
പഴ
- വി.
-
കൊള്ളരുതാത്ത
-
പഴയ
-
പഴു1
- നാ.
-
പിശാച്
-
ചട്ടം
-
വാരിയെല്ല്
-
പഴു2
- -
-
"പഴുക്കുക" എന്നതിൻറെ ധാതുരൂപം.
-
പഴേ
- അവ്യ.
-
പഴയ
-
പാഴി1
- നാ.
-
ആഴി
-
പരപ്പ്
-
ശൂന്യത, തരിശ്
-
പാഴി2
- നാ.
-
മൊഴി, ചൊല്ല്
-
പാഴി3
- നാ.
-
കുളം
-
കൃഷിസ്ഥലം
-
ശത്രുരാജ്യം
-
എലിമാളം
-
പാഴി4
- നാ.
-
സന്ന്യാസാശ്രമം, ക്ഷേത്രം
-
പാഴി5
- നാ.
-
വീൺവാക്ക്
-
വേനൽക്കാഅത്തെ ഇടി