1. എരപ്പ, -പ്പൻ, -പ്പാളി

    Share screenshot
    1. ഇരപ്പൻ
  2. കരിപ്പൻ, കരിമ്പൻ, കരിന്മേൽ, കരിമ്പൽ, കരമ്പൽ, കരും പൻ

    Share screenshot
    1. നനഞ്ഞ വസ്ത്രങ്ങൾ ഉളങ്ങാതെ ചുരുട്ടിയിട്ടാൽ അതിന്മേൽ ഉണ്ടാകുന്ന കറുത്ത പുള്ളികൾ. (പ്ര.) കരിപ്പൻ അടിക്കുക
  3. കോദണ്ഡധരൻ, -ധാരി, -പാണി

    Share screenshot
    1. വില്ലാളി
    2. ശ്രീരാമൻ
  4. ക്ഷമാപതി, -പൻ

    Share screenshot
    1. ക്ഷമാനാഥൻ
  5. പണ

    Share screenshot
    1. വയൽ
    2. മുരശ്
    3. കല്ലുവെട്ടാങ്കുഴി
  6. പണി1

    Share screenshot
    1. കഷ്ടപ്പാട്
    2. കൗശലം
    3. ജോലി
    4. തൊഴിലിലുള്ള സാമർഥ്യം
    5. സമർഥമായി നിർമിച്ച വസ്തു
  7. പണി2

    Share screenshot
    1. ലുബ്ധൻ
    2. കട
    3. ഭക്തിശൂന്യൻ
    4. ദേവശത്രു
    5. ദുർമാർഗക്കാരൻ
  8. പന

    Share screenshot
    1. തെങ്ങിനെക്കാൾ ഉയരവും വണ്ണവുമുള്ള ഒരു ഒറ്റത്തടി വൃക്ഷം. "പയ്യെത്തിന്നാൽ പനയും തിന്നാം" (പഴ.)
  9. പന4

    Share screenshot
    1. തറി
  10. പനി

    Share screenshot
    1. മഞ്ഞ്
    2. തണുപ്പ്
    3. ശരീരോഷ്മാവു ക്രമാതീതമായി വർധിക്കുന്നതുമൂലമുണ്ടാകുന്ന ഒരു രോഗം
    4. പ്രിയപ്പെട്ടത്. (പ്ര.) കാച്ചൽപ്പനി, തുള്ളൽപ്പനി, മലമ്പനി. പനിക്കു പട്ടിണി നന്ന്. പനിപെയ്താൽ മഴയില്ല. "പനിവെള്ളംകൊണ്ടു കടൽ നിറയുമോ" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക