1. -
    2. മലയാള അക്ഷരമാലയിലെ ഇരുപത്തഞ്ചാമത്തെ വ്യഞ്ജനം. പവർഗത്തിലെ അനുനാസികം.
  1. മഴക്കൽ, മെ-

    1. നാ.
    2. പാത്രങ്ങൾ കഴുകി വൃത്തിയാക്കൽ
  2. മഴക്കുക, മെ-

    1. ക്രി.
    2. പാത്രം കഴുകുക
    3. മഴയുള്ള കാലം
  3. മാ3

    1. നാ.
    2. മാവ്
    3. കുതിര
    4. മൃഗം
    5. മറുപിള്ള
    6. ഇരുൾ
    7. വയലിൻറെ വിസ്താരം പറയാനുള്ള ഒരു ഏകകം
  4. മാ4

    1. അവ്യ.
    2. അരുത്. ഉദാഃ മാ ഗമ = പോകരുത്
  5. കോലാമി, -മീ

    1. നാ.
    2. ദ്രാവിഡഗോത്രത്തിൽപ്പെട്ട ഒരു അസമ്പുഷ്ടഭാഷ
  6. ചെമ്മെ, -മ്മേ

    1. അവ്യ.
    2. നല്ലപോലെ, ഭംഗിയായി, ധാരാളമായി
  7. മാ1

    1. വി.
    2. വലിയ. ഉദാഃ മാപാപം, മാമരം
  8. മാ2

    1. നാ.
    2. ജ്ഞാനം
    3. ലക്ഷ്മി
    4. മാതാവ്
    5. അളവ്
    6. സമ്പത്ത്
    7. അഴക്
  9. സുധർമ, -മി

    1. നാ.
    2. ദേവസഭ, ഇന്ദ്രസദനത്തിലെ ആലോചനാമണ്ഡലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക