1. മട1

    1. നാ.
    2. ചോറ്
    3. ഒരു ധാന്യ അളവ്
    4. ഓവ്
    5. ദ്വാരം, പൊത്ത്
    6. വെള്ളച്ചാൽ
    7. ചെറുമുറി
    8. ആഭരണങ്ങളുടെ കുഴ
    9. കന്നുകാലിയുടെ തീറ്റസ്ഥലം
    10. കാട്ടുമൃഗങ്ങളോ ഇഴജന്തുക്കളോ വസിക്കുന്ന ഗുഹയോ മാളമോ
    11. അരിവയ്പ്പ് (മടമ) (പ്ര.) മടവീഴുക
  2. മട2

    1. വി.
    2. ഭോഷനായ
    3. സാരമില്ലാത്ത, പൊള്ളയായ
    4. മുനയില്ലാത്ത
  3. മാറ്റ്

    1. നാ.
    2. എതിര്
    3. വാക്ക്
    4. സ്വർണത്തിൻറെയും മറ്റും ശുദ്ധി (ചേർന്നിട്ടുള്ള കലർപ്പിൻറെ അളവ്)
    5. അലക്കിയ വസ്ത്രം (മാറ്റാനുള്ളത്)
    6. വെളുത്തേടനോട് ഇരവൽ വാങ്ങുന്ന വസ്തു
    7. അരയിൽ പിൻഭാഗത്തു വസ്ത്രം മടക്കി കനത്തിൽ കെട്ടിയ പൃഷ്ഠം
    8. മാറ്റം, മറുപടി
  4. മറ്റ്

    1. വി.
    2. ഇനിയും
    3. അന്യമായ
    4. പുറമെ
    5. വേറെ
  5. മാട

    1. നാ.
    2. പോത്ത്
    3. ഒരുജാതി പശു
    4. ഒരു സ്വർണ നാണയം
  6. മാട്2

    1. നാ.
    2. സ്വർണം
    3. അഴക്, സൗന്ദര്യം
  7. മാട്1

    1. നാ.
    2. ഭോഷൻ
    3. മാടമ്പ്
    4. വെട്ടുകത്തിയുടെയും മറ്റും മൂർച്ചയില്ലാത്ത വശം
    5. കാള പശു മുതലായവ
    6. കുന്ന്, പൊങ്ങിയ സ്ഥലം
    7. ഈടി, കയ്യാല
  8. മഠി

    1. നാ.
    2. ആശ്രമം
    3. അറ, മുറി
  9. മറ്റേ

    1. വി.
    2. അന്യമായ
    3. വേറെ
  10. മാടി

    1. നാ.
    2. ഈടി, ചെറുകയ്യാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക