-
ഊറൽ മണ്ണ്
- എക്കൽ, വണ്ടൽ എന്നിവ അടിഞ്ഞുകൂടിയ മണ്ണ്
-
കൻ മുന
- കല്ലിൻറെ കൂർത്ത അറ്റം
-
കരുവാൻ, -മാൻ
- കമ്മാളന്മാരിൽ ഒരു വിഭാഗം, ഇരുമ്പുപണിക്കാരൻ, കൊല്ലൻ. (സ്ത്രീ.) കരുവാത്തി. (പ്ര.) കരുവാപ്പണി = കൊല്ലപ്പണി
-
കളിമണ്ണ്, -മൺ
- കടുപ്പവും പശിമയുമുള്ള മണ്ണ്, വയലിലെയും മറ്റും ചെളിമണ്ണ്
-
മണി1
- ശ്രഷ്ഠമായ
- അഴകുള്ള, നല്ല
-
മണി2
- വൃഷണം
- ആഭരണം
- കൃസരി
- അയസ്കാന്തം
- സേവപിടിക്കുക
-
മണ്ണ്
- ചെളി
- തുരുമ്പ്
- പഞ്ചഭൂതങ്ങളിൽ ഒന്ന് (മണക്കുന്നത്)
- നിലം
- കയ്യാല, ചുമര്
-
മൺ
- മണ്ണ്
-
മന
- ഭാര്യ
- (നമ്പൂരിമാരുടെ) ഭവനം, ഇല്ലം
-
മനു
- മനസ്സ്
- മന്ത്രം
- മനുഷ്യവർഗത്തിൻറെ ആദിപിതാക്കളായ പതിന്നാലുപേരെ പൊതുവായി കുറിക്കുന്ന പദം (ഓരോ കൽപത്തിലും ഇവർ വീണ്ടും ജനിക്കുകയും പ്രജകളെ സൃഷ്ടിക്കുകയും ധർമവ്യവസ്ഥകൾ നടപ്പിലാക്കുകയും ചെയ്യുന്നു)
- പതിന്നാല് എന്ന സംഖ്യ
- ഒരു സ്മൃതികാരൻ, മനുസ്മൃതിയുടെ കർത്താവ്