-
അര2
- നാ.
-
മധ്യം, കടിപ്രദേശം, അരക്കെട്ട്
-
ഒന്നിൻറെ നേർപകുതി
-
അര1
- -
-
"അരയുക" എന്നതിൻറെ ധാതുരൂപം.
-
ആര്2
- നാ.
-
തെങ്ങ്, കമുക്, പനമുതലായവയുടെ തടിയിൽ അടങ്ങിയിരിക്കുന്ന നേർത്തുനീണ്ട ചെറുചീൾ, അലകുചീൾ
-
ആര്1
- നാ.
-
ഏതാൾ, ആർ
-
ആര1
- അവ്യ.
-
നിറയെ, പൂർണമായി, നന്നായി
-
ആര2
- നാ.
-
അഴുത്ത്, പൊഴി, ചാൽ
-
ആര3
- നാ.
-
ആരക്കാൽ
-
ചെരുപ്പുകുത്തിയുടെ ഉളി, കത്തി
-
വണ്ണമുള്ള ഒരു സൂചി, ശസ്ത്രക്രീയോപകരണം
-
ചമ്മട്ടി
-
അരു2
- നാ.
-
അരുക്, വക്ക്
-
ബന്ധു, വിശ്വസ്തൻ. (പ്ര.) അരുനിൽക്കുക = കൂട്ടുനിൽക്കുക
-
അരു3
- വി.
-
അരുമയായ, വിശേഷമായ, ഭംഗിയുള്ള
-
പ്രയാസമുള്ള
-
ക്രൂരമായ
-
സൂക്ഷ്മമായ, ചെറിയ
-
അരു4
- നാ.
-
സൂര്യൻ
-
ചെങ്കരിങ്ങാലി