-
അസത്ത
- നാ.
-
അഭാവം, ഇല്ലായ്മ
-
ദുഷ്ടത
-
അസത്യം
-
ആസ്ഥ
- നാ.
-
പ്രയത്നം
-
ആലംബനം, ആശ്രയം
-
ആഗ്രഹം, ശ്രദ്ധ, താത്പര്യം
-
ആദരവ്
-
ആസ്ഥാനമണ്ഡപം
-
പ്രതീക്ഷ, വിശ്വാസം
-
അസ്ഥാ
- നാ. അവ്യ.
-
പെട്ടെന്ന്
-
അസത്ത്
- നാ.
-
ഇല്ലാത്തത്, നേരല്ലാത്തത്, മായ
-
ചീത്തയായത്, ദുഷിച്ചത്
-
ചീത്തയാൾ, ദുഷ്ടൻ
-
അസൂത
- നാ.
-
പ്രസവിച്ചിട്ടില്ലാത്തവൾ
-
അസതി
- നാ.
-
പതിവ്രതയല്ലാത്തവൾ
-
അസ്ഥി
- നാ.
-
എല്ല്, മനുഷ്യരുടെയും മൃഗങ്ങളുടെയും മറ്റും ശരീരത്തിന് ഉറപ്പും ആകൃതിയും നൽകത്തക്കവണ്ണം മാംസത്തിൻറെ അകത്തു സ്ഥിതിചെയ്യുന്ന കടുപ്പമുള്ള പദാർഥം
-
സപ്തധാതുക്കളിൽ ഒന്ന്
-
അണ്ടി, കുരു
-
ആസത്തി
- നാ.
-
ചേർച്ച, സാമീപ്യം
-
ലാഭം, മിച്ചം
-
ആസിത
- വി.
-
ഇരുന്ന
-
ആസുതി
- നാ.
-
വാറ്റ്