1. ആര്1

    1. നാ.
    2. ഏതാൾ, ആർ
  2. ആര്2

    1. നാ.
    2. തെങ്ങ്, കമുക്, പനമുതലായവയുടെ തടിയിൽ അടങ്ങിയിരിക്കുന്ന നേർത്തുനീണ്ട ചെറുചീൾ, അലകുചീൾ
  3. ആര3

    1. നാ.
    2. ആരക്കാൽ
    3. ചെരുപ്പുകുത്തിയുടെ ഉളി, കത്തി
    4. വണ്ണമുള്ള ഒരു സൂചി, ശസ്ത്രക്രീയോപകരണം
    5. ചമ്മട്ടി
  4. അര2

    1. നാ.
    2. മധ്യം, കടിപ്രദേശം, അരക്കെട്ട്
    3. ഒന്നിൻറെ നേർപകുതി
  5. ആര1

    1. അവ്യ.
    2. നിറയെ, പൂർണമായി, നന്നായി
  6. ആര2

    1. നാ.
    2. അഴുത്ത്, പൊഴി, ചാൽ
  7. അര1

    1. -
    2. "അരയുക" എന്നതിൻറെ ധാതുരൂപം.
  8. അരു2

    1. നാ.
    2. അരുക്, വക്ക്
    3. ബന്ധു, വിശ്വസ്തൻ. (പ്ര.) അരുനിൽക്കുക = കൂട്ടുനിൽക്കുക
  9. അരു3

    1. വി.
    2. അരുമയായ, വിശേഷമായ, ഭംഗിയുള്ള
    3. പ്രയാസമുള്ള
    4. ക്രൂരമായ
    5. സൂക്ഷ്മമായ, ചെറിയ
  10. അരു4

    1. നാ.
    2. സൂര്യൻ
    3. ചെങ്കരിങ്ങാലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക