-
ആറ്റ3
- നാ.
-
ആറ്റക്കുരുവി
-
സ്ത്രീകൾ ജ്യേഷ്ഠസഹോദരനെ വിളിക്കുന്ന പേര്
-
ആറ്റ2
- വി.
-
ഓമനയായ
-
ആറ്റ1
- അവ്യ.
-
വലുതായി, മുഴുവനുമായി, നിശ്ശേഷം
-
അട4
- ധാതുരൂപം.
-
ചുറ്റിത്തിരിയുക
-
അട5
- നാ.
-
ഒരു താളം, അട്ടതാളം
-
അട6
- നാ.
-
നാട്ടുബദാം
-
അടാ
- ക്രി.
-
അടുക്കുകയില്ല, യോജിക്കയില്ല
-
ചെല്ലുകയില്ല
-
ഒക്കുകയില്ല, സാധിക്കുകയില്ല
-
ആറ്റ്
- -
-
"ആറ്" എന്നതിൻറെ വിശേഷണരൂപം.
-
അട2
- നാ.
-
ഒരു പലഹാരം, ഇലയട
-
അട3
- നാ.
-
വിളക്ക്
-
പൂട്ട്, മൂടി, അടപ്പ്
-
വിശ്രമം
-
അഭയം
-
വെറ്റില
-
പിടക്കോഴി മുട്ടയിന്മേൽ പതിയിരിക്കുന്നത്
-
മറ, (ഉദാ: കണ്ണട)
-
ഈട്, പണയം
-
തേനറക്കൂട്
-
സാധനങ്ങൾ മറിഞ്ഞുപോകാതിരിക്കാൻ വയ്ക്കുന്ന തട