1. ധൃത

    1. വി.
    2. ധരിക്കപ്പെട്ട
    3. പിടിക്കപ്പെട്ട
  2. തരത്ത്

    1. നാ.
    2. കുളക്കോഴി
    3. വഞ്ചി, പൊങ്ങുതടി
  3. താരത്ത്

    1. നാ.
    2. താറാവ്
    3. ചങ്ങാടം
  4. തിരുത്തൽ, തിരുത്ത്

    1. -
    2. നാമരൂപം.
  5. തൃത

    1. വി.
    2. തൃതീയ
  6. ത്രത

    1. നാ.
    2. ത്രതായുഗം
    3. മൂന്നു ചേർന്നുള്ളത്
    4. ത്രതാഗ്നി
  7. ത്രധ

    1. വി.
    2. മൂന്നിരട്ടിയായ
  8. ത്രധാ

    1. അവ്യ.
    2. മൂന്നുപ്രകാരത്തിൽ
  9. ത്രാത

    1. വി.
    2. രക്ഷിക്കപ്പെട്ട
  10. ത്രിധാ

    1. അവ്യ.
    2. മൂന്നുവിധത്തിൽ, മൂന്നുസ്ഥാനത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക