-
ദൃത1
- വി.
-
ആദരിക്കപ്പെട്ട
-
ദൃത2
- നാ.
-
ജീരകം
-
തരത്ത്
- നാ.
-
കുളക്കോഴി
-
വഞ്ചി, പൊങ്ങുതടി
-
താരത്ത്
- നാ.
-
താറാവ്
-
ചങ്ങാടം
-
തിരുത്തൽ, തിരുത്ത്
- -
-
നാമരൂപം.
-
തൃത
- വി.
-
തൃതീയ
-
ത്രത
- നാ.
-
ത്രതായുഗം
-
മൂന്നു ചേർന്നുള്ളത്
-
ത്രതാഗ്നി
-
ത്രധ
- വി.
-
മൂന്നിരട്ടിയായ
-
ത്രധാ
- അവ്യ.
-
മൂന്നുപ്രകാരത്തിൽ
-
ത്രാത
- വി.
-
രക്ഷിക്കപ്പെട്ട