1. പച1

    1. വി.
    2. വേവിക്കുന്ന, പാകമാക്കുന്ന
  2. പച2

    1. നാ.
    2. പാകപ്പെടുത്തൽ
  3. കോക്കാം പീച്ചി

    1. നാ.
    2. ഗോഷ്ടി
    3. വ്യവസ്ഥയും ഭംഗിയുമില്ലാത്ത പ്രവൃത്തി
    4. കുട്ടികളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്ന്
  4. വിച്ച, പിച്ച

    1. നാ.
    2. വിധവ
    3. ആശ്ചര്യം
    4. പിച്ച
    5. മിടുക്ക്, അറിവ്
  5. പാചി

    1. നാ.
    2. പാചകം (പാകംചെയ്യൽ)
  6. പാച്ച

    1. നാ.
    2. മടിശ്ശീല (പണം താംബൂലം തുടങ്ങിയവ വയ്ക്കാനുള്ളത്)
  7. പാച്ചി1

    1. നാ.
    2. മുലപ്പാൽ (ശിശുഭാഷ). (പ്ര.) പാച്ചിവരുക = ഋതുവാകുക
  8. പാച്ചി2

    1. നാ.
    2. പാപിച്ചി, ഉമ്മാക്കി
  9. പാച്ചി3

    1. നാ.
    2. പാചി (പാശി), പായൽ
  10. പാച്ചു

    1. നാ.
    2. പരമേശ്വരൻ എന്നതിൻറെ തദ്ഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക