1. പരത്ത്

    1. നാ.
    2. പരത്തൽ
  2. പ്രദ

    1. നാ.
    2. കൊടുക്കുന്ന (പദാന്ത്യ.) ഉദാഃ ആനന്ദപ്രദം
  3. ഉപ്പൻപരുത്തി, -പരത്തി

    1. നാ.
    2. ഒരു പരുത്തി, ഉപ്പം
  4. പ്രത

    1. നാ.
    2. മരിച്ച
  5. പ്രാതഃ

    1. അവ്യ.
    2. പ്രഭാതത്തിൽ
  6. പൃഥ

    1. നാ.
    2. കുന്തി
  7. പ്രാത

    1. വി.
    2. ഉറപ്പിച്ച
    3. നെയ്ത
    4. കെട്ടിയ
    5. നീളെനിരത്തിയ (പ്ര.) ഓതപ്രാതം = ഊടുമ്പാവും
  8. പ്രത്ത

    1. നാ.
    2. പ്രദത്ത (നല്കപ്പെട്ട)
  9. പ്രഥ

    1. നാ.
    2. കീഴ്വഴക്കം
    3. കീർത്തി, കേൾവി
  10. പരുത്തി

    1. നാ.
    2. പഞ്ഞിയുണ്ടാകുന്ന ചെടി
    3. പഞ്ഞി (പാറുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക