1. ഉപ്പൻപരുത്തി, -പരത്തി

    Share screenshot
    1. ഒരു പരുത്തി, ഉപ്പം
  2. കൈപ്പീത്ത്, -പൃത്ത്

    Share screenshot
    1. നാളാഗമക്കുറിപ്പുകൾ, ദിനവൃത്താന്തം
  3. പരത്തി

    Share screenshot
    1. പരവൻറെ സ്ത്രീ, അലക്കുകാരി. "ഒരുത്തിയറിഞ്ഞാൽ പരത്തിയറിയും, പരത്തിയറിഞ്ഞാൽ പരക്കെയറിയും" (പഴ.)
  4. പരത്ത്

    Share screenshot
    1. പരത്തൽ
  5. പരാതി

    Share screenshot
    1. സങ്കടം, സങ്കടനിവേദനം
  6. പരാധി

    Share screenshot
    1. നായാട്ട്
  7. പരിതഃ

    Share screenshot
    1. ചുറ്റും, ചുറ്റുപാടും
  8. പരിതോ

    Share screenshot
    1. പരിതഃ
  9. പരിധി

    Share screenshot
    1. ചക്രവാളം
    2. ആവരണം
    3. വേലി, അതിര്
    4. ചക്രവാകം
    5. ചക്രായുധം
  10. പരീത

    Share screenshot
    1. ചുറ്റപ്പെട്ട
    2. സ്ഥാപിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക