1. വൻ1

    1. വി.
    2. (പദാദിയിൽ) വലിയ, ബലമേറിയ
  2. വൻ2

    1. നാ.
    2. രാഹു
    3. വായു
    4. വരുണൻ
    5. കടുവാ
  3. വാന

    1. വി.
    2. പോകുന്ന
    3. ജീവിക്കുന്ന
    4. വനത്തെ സംബന്ധിച്ച
    5. ഉണങ്ങിയ
  4. വാൻ

    1. നാ.
    2. ആകാശം
    3. ചോദ്യം അർത്ഥമായുള്ള വാക്യാലങ്കാരം
  5. ജാംബവൻ, -വാൻ

    1. നാ.
    2. ഒരു വാനരശ്രഷ്ഠൻ
    3. വളരെ പ്രായംകൂടിയ ആൾ
  6. വണ്ണ

    1. നാ.
    2. മുഴങ്കാലിൻറെ പിൻഭാഗം
    3. പ്രസവിച്ചിട്ട് അധികം നാളാകാത്തവൾ
  7. വനി1

    1. വി.
    2. വനത്തിൽ വസിക്കുന്ന
  8. വനി2

    1. നാ.
    2. അഗ്നി
    3. ആഗ്രഹം
  9. വനി3

    1. നാ.
    2. മേഘം
    3. ഒരു വൃക്ഷം
    4. വാനപ്രസ്ഥനായ ബ്രാഹ്മണൻ
  10. വനു

    1. നാ.
    2. ശത്രു
    3. ഹിംസകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക