-
ഊവണി, -വേണി, -വ്വോണി
- വയലിൽ വെള്ളം തേകാൻ മരം കൊണ്ട് ഉണ്ടാക്കുന്ന തോണിപോലുള്ള ഒരു ഉപകരണം
-
കവണ, -വിണ
- കല്ലുവച്ചെയ്യുന്നതിനു കവരമുള്ള കമ്പിൻറെ അറ്റത്ത് റബ്ബർ, തോൽ ഇവ കെട്ടിയുണ്ടാക്കുന്ന ഉപകരണം, ഭിന്ദിപാലം, കവൺ
- വെടിയുണ്ട
- ഒരു മുഴം നീളമുള്ള തിരുകുതടി
-
കൃഷ്ണവേണ, വേണി
- കൃഷ്ണാനദി
-
കോവണി, -വേണി, -ഗോവണി, -വേണി
- തലയണ
- മുകളിലേക്കു കയറുന്നതിനുവേണ്ടി നിർമിച്ചിട്ടുള്ള പടിക്കെട്ട്, ഏണി
-
ജാംബവൻ, -വാൻ
- ഒരു വാനരശ്രഷ്ഠൻ
- വളരെ പ്രായംകൂടിയ ആൾ
-
വണ്ണ
- മുഴങ്കാലിൻറെ പിൻഭാഗം
- പ്രസവിച്ചിട്ട് അധികം നാളാകാത്തവൾ
-
വൻ1
- (പദാദിയിൽ) വലിയ, ബലമേറിയ
-
വൻ2
- രാഹു
- വായു
- വരുണൻ
- കടുവാ
-
വനി1
- വനത്തിൽ വസിക്കുന്ന
-
വനി2
- അഗ്നി
- ആഗ്രഹം