-
അല1
- -
-
"അലയുക" എന്നതിൻറെ ധാതുരൂപം.
-
അല3
- നാ.
-
സമുദ്രത്തിലെ തിര
-
അല2
- -
-
"അലക്കുക" എന്നതിൻറെ ധാതുരൂപം.
-
ആൽ2
- നാ.
-
ജലം
-
ആൽ1
- നാ.
-
പേരാൽ മരം
-
പേരാൽ, അരയാൽ, കല്ലാൽ, അത്തിയാൽ, ഇത്തിയാൽ മുതലായവയ്ക്കു പൊതുവേ പറയുന്ന പേര്
-
ആദിരാജാ, ആലി-, ആഴി-
- നാ.
-
കണ്ണൂർ മുസ്ലിം രാജാക്കന്മാരുടെ സ്ഥാനപ്പേർ
-
ആല
- -
-
കൊല്ലൻറെയും മറ്റും പണിപ്പുര
-
ആടുമാടുകളെ അടച്ചുസൂക്ഷിക്കുന്ന തൊഴുത്ത്
-
ചക്കുപുര
-
കളപ്പുര
-
ചൂള
-
അൽ1
- -
-
ഒരു കൃത്പ്രത്യയം. ഉദാ: ചെയ്യൽ.
-
അൽ2
- വ്യാക.
-
നിഷേധാഖ്യാതശബ്ദം. ഖിലധാതു. (പ്ര.) അല്ല
-
അൽ3
- നാ.
-
അല്ല്