1. അജഗർദം, അല-

    Share screenshot
    1. വെള്ളത്തിൽ ജീവിക്കുന്ന ഒരുതരം പാമ്പ്
  2. അല1

    Share screenshot
    1. "അലയുക" എന്നതിൻറെ ധാതുരൂപം.
  3. അല2

    Share screenshot
    1. "അലക്കുക" എന്നതിൻറെ ധാതുരൂപം.
  4. അല3

    Share screenshot
    1. സമുദ്രത്തിലെ തിര
  5. അലി1

    Share screenshot
    1. "അലിയുക" എന്നതിൻറെ ധാതുരൂപം.
  6. അലി2

    Share screenshot
    1. പുരുഷനും സ്ത്രീയുമല്ലാത്ത വ്യക്തി, നപുംസകം
  7. അലു

    Share screenshot
    1. ചെറിയ ജലപാത്രം
  8. അല്ല

    Share screenshot
    1. ആശ്ചര്യദ്യോതകം
  9. അല്ലാ1

    Share screenshot
    1. അമ്മദേവി
  10. അല്ലാ2, അള്ളാ

    Share screenshot
    1. ദൈവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക