1. അൽ2

    1. വ്യാക.
    2. നിഷേധാഖ്യാതശബ്ദം. ഖിലധാതു. (പ്ര.) അല്ല
  2. അൽ3

    1. നാ.
    2. അല്ല്
  3. അൽ1

    1. -
    2. ഒരു കൃത്പ്രത്യയം. ഉദാ: ചെയ്യൽ.
  4. ആൽ2

    1. നാ.
    2. ജലം
  5. ആൽ1

    1. നാ.
    2. പേരാൽ മരം
    3. പേരാൽ, അരയാൽ, കല്ലാൽ, അത്തിയാൽ, ഇത്തിയാൽ മുതലായവയ്ക്കു പൊതുവേ പറയുന്ന പേര്
  6. അല3

    1. നാ.
    2. സമുദ്രത്തിലെ തിര
  7. അല1

    1. -
    2. "അലയുക" എന്നതിൻറെ ധാതുരൂപം.
  8. ആദിരാജാ, ആലി-, ആഴി-

    1. നാ.
    2. കണ്ണൂർ മുസ്ലിം രാജാക്കന്മാരുടെ സ്ഥാനപ്പേർ
  9. ആല

    1. -
    2. കൊല്ലൻറെയും മറ്റും പണിപ്പുര
    3. ആടുമാടുകളെ അടച്ചുസൂക്ഷിക്കുന്ന തൊഴുത്ത്
    4. ചക്കുപുര
    5. കളപ്പുര
    6. ചൂള
  10. അല2

    1. -
    2. "അലക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക