-
കരട്
- നാ.
-
തരി, പൊടി, ചെറിയ അംശം
-
ദൂഷ്യം, ദൂഷ്യാംശം
-
ആദ്യരേഖ, നടക്കൽ. (പ്ര.) കല്ലും കരടും, കരടും മുരടും, കരടറ്റ (കരടില്ലാത്ത)
-
കരടി < കരട്
- നാ.
-
കറുത്തനിറമുള്ള ഒരിനം ആറ്റുമീൻ
-
കരടു, കരേടു
- നാ.
-
കൊക്ക് (ജലത്തിൽക്കിടന്നു ശബ്ദിക്കുന്നത്)
-
ഇരണ്ട
-
കാരട്2
- നാ.
-
ഒരു സസ്യം, മലക്കറിയിൽ ഒരിനം
-
കാരാട്
- നാ.
-
കോലാട്
-
കരട
- നാ.
-
ആനയുടെ കന്നത്തടം
-
കറക്കാൻ സമ്മതിക്കാത്ത പശു
-
കുരട്ട, കുറട്ട
- നാ.
-
കൈവിരലിൻറെയോ കാൽവിരലിൻറെയോ മുട്ട്
-
അണ്ടി, വിത്തിനകത്തുൾല പരിപ്പ്
-
കൂർക്കം
-
കാരോട്
- നാ.
-
ചെമ്പിൽ കറുത്തീയം ചേർത്ത് ഉണ്ടാക്കിയ ഓട്
-
കാർഡ്
- നാ.
-
നിശ്ചിതവലിപ്പത്തിൽ പ്രത്യേകാവശ്യത്തിനു മുറിച്ചെടുത്ത കട്ടിക്കടലാസ്. ഉദാ: വിസിറ്റിങ് കാർഡ്, ആശുപത്രി കാർഡ്, റേഷൻ കാർഡ് മുതലായവ
-
പോസ്റ്റുകാർഡ്
-
കിരീടി1
- നാ.
-
രാജാവ്
-
അർജുനൻ