1. അങ്കറക്ക, -ക്കാവ്

    Share screenshot
    1. അങ്കരക്ക
  2. അരികത്ത്, -കവേ

    Share screenshot
    1. അരിക് എന്നതിൻറെ ആധാരികാഭാസം. സമീപത്ത്
  3. ഒക്ക, -ക്കെ, ക്കവേ

    Share screenshot
    1. കൂടെ
    2. മുഴുവനും, ആകെ, എല്ലാം
    3. ഒന്നുചേർന്ന്, ഒപ്പം
    4. ഒക്കുംവിധം, യോജിച്ചമട്ടിൽ, ഭംഗിയായി
  4. കപി, കവി

    Share screenshot
    1. നെല്ലി
    2. വിഷ്ണു
    3. രക്തചന്ദനം
    4. സൂര്യൻ
    5. ആന
  5. കവ1

    Share screenshot
    1. "കവയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  6. കവ2

    Share screenshot
    1. വൃക്ഷത്തിൻറെ രണ്ടുകൊമ്പുകൾ തിരിയുന്നിടത്തെ ഇട, കവട്ട
    2. കാലുകളുടെ ഇട
  7. കവി1

    Share screenshot
    1. "കവിയുക" എന്നതിൻറെ ധാതുരൂപം.
  8. കവി2

    Share screenshot
    1. ചേനയും മറ്റും നടുന്ന തടം മൂടാനായി ഇടുന്ന ഇല
  9. കവി3

    Share screenshot
    1. ബ്രഹ്മാവ്
    2. പക്ഷി
    3. സൂര്യൻ
    4. കവനം ചെയ്യുന്ന (കവിത എഴുതുന്ന) ആൾ
    5. കാവ്യം, കവിത, ശ്ലോകം. (പ്ര.) കവിവകച്ചൽ, കവിപാടൽ = കാവ്യരചന
  10. കവി4

    Share screenshot
    1. കുരങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക