1. ചടക

    1. നാ.
    2. തിപ്പലിവേര്
    3. കുരുകിൽപ്പിട
    4. കുട്ടികൾക്ക് നാലാംവയസ്സിൽ പിടിപെടുന്ന ഒരു ഗ്രഹപീഡ
  2. ചാടക

    1. നാ.
    2. ഊർക്കുരികിൽപ്പിട
  3. ചടാക്ക്

    1. നാ.
    2. ഉപയോഗമില്ലാത്തത്, സന്ധിബന്ധങ്ങൾ ഉലഞ്ഞു ശബ്ദമുണ്ടാക്കുന്നത്
  4. ചടിക

    1. നാ.
    2. തിപ്പലിമൂലം
    3. കുരികിൽപ്പിട
  5. ചട്ടുക

    1. ക്രി.
    2. അഴിയുക, നശിപ്പിക്കുക
    3. മുടന്തുക
  6. ചാടുക1

    1. ക്രി.
    2. പായുക
    3. ആടുക
    4. കാലിലെ മാംസപേശികളുടെ ശക്തമായ പ്രവർത്തനംകൊണ്ട് ശരീരത്തെ പെട്ടെന്ന് ഉയർത്തുക
    5. ശരീരാവയവങ്ങൾ ദ്രുതഗതിയിൽ ആവർത്തിച്ചു ചലിപ്പിക്കുക
    6. കടന്നുകളയുക
    7. അകപ്പെടുക
    8. കുതിച്ചുവീഴുക
    9. ചാട്ടുക
  7. ചാടുക2

    1. നാ.
    2. ചാടുവായവാക്ക്, പ്രിയങ്കരമായ സംഭാഷണം
  8. ചാട്ടുക1

    1. ക്രി.
    2. എറിയുക, ചാണ്ടുക, എറിഞ്ഞുകൊള്ളിക്കുക
  9. ചാട്ടുക2

    1. ക്രി.
    2. ഭൂമിപതിച്ചുകൊടുക്കുക, ചാർത്തുക, അധികാരപത്രം കൊടുക്കുക
  10. ചാറ്റുക1

    1. ക്രി.
    2. ചാറ്റുന്നതിന് ഇടയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക