1. പത്രി1

    1. വി.
    2. ചിറകുള്ള, തൂവലുള്ള
    3. ഇലയുള്ള
    4. വാഹനമുള്ള, തേരുള്ള
  2. പത്രി2

    1. നാ.
    2. പർവതം
    3. പക്ഷി
    4. കുതിര
    5. അമ്പ്
    6. പരുന്ത്
    7. മക്കിപ്പൂവ്
    8. തേര്
    9. ജാതിപത്രി
    10. വൃക്ഷം (കരിമ്പന)
    11. പച്ച
  3. പാത്രി

    1. നാ.
    2. നെരിപ്പോട്
    3. ഉല
    4. പാത്രത്തോടുകൂടിയവൻ
    5. യോഗ്യതയുള്ളവൻ
  4. പത്തിരി1

    1. നാ.
    2. ഒരുതരം അപ്പം (പുളിക്കാത്ത മാവുകൊണ്ടുണ്ടാക്കുന്നത്)
  5. പത്തിരി2

    1. നാ.
    2. പക്ഷി
    3. കുതിര
    4. അമ്പ്
  6. പത്തിരി3

    1. നാ.
    2. ഇല
    3. ജാതിപത്രി
  7. പത്തിരി4

    1. നാ.
    2. കൊത്തളം
    3. തോക്ക് തുടങ്ങിയ ആയുധങ്ങൾ യുദ്ധത്തിനുവേണ്ടി അണിനിരത്തിയിട്ടുള്ള സ്ഥലം
  8. പത്തേരി

    1. നാ.
    2. കൊത്തളം
    3. ചരക്കുകൾ ശേഖരിച്ചുവയ്ക്കുന്ന സ്ഥലം, തൊഴിൽശാല
  9. പൗത്രി

    1. നാ.
    2. പുത്രൻറെ പുത്രി, പുത്രിയുടെ പുത്രി, ദൗഹിത്രി
  10. പതർ

    1. നാ.
    2. കുറ്റം
    3. പതിർ
    4. പതർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക