1. അംഗാരധാനി, -പാത്രി

    Share screenshot
    1. നെരിപ്പോട്
  2. പതർ

    Share screenshot
    1. കുറ്റം
    2. പതിർ
    3. പതർച്ച
  3. പതിർ1

    Share screenshot
    1. കൊള്ളരുതാത്ത
    2. സാരമില്ലാത്ത
  4. പതിർ2

    Share screenshot
    1. അകത്ത് അരിയില്ലാത്ത നെല്ല്. "പഴഞ്ചൊല്ലിൽ പതിരില്ല" (പഴ.)
  5. പതേര

    Share screenshot
    1. പോകുന്ന
    2. പറക്കുന്ന
    3. പതിക്കുന്ന
    4. നീങ്ങുന്ന
  6. പത്തിരി1

    Share screenshot
    1. ഒരുതരം അപ്പം (പുളിക്കാത്ത മാവുകൊണ്ടുണ്ടാക്കുന്നത്)
  7. പത്തിരി2

    Share screenshot
    1. പക്ഷി
    2. കുതിര
    3. അമ്പ്
  8. പത്തിരി3

    Share screenshot
    1. ഇല
    2. ജാതിപത്രി
  9. പത്തിരി4

    Share screenshot
    1. കൊത്തളം
    2. തോക്ക് തുടങ്ങിയ ആയുധങ്ങൾ യുദ്ധത്തിനുവേണ്ടി അണിനിരത്തിയിട്ടുള്ള സ്ഥലം
  10. പത്തീറ

    Share screenshot
    1. ഒരുതരം അപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക