-
പാത്2
- നാ.
-
രക്ഷ, കാവൽ
-
പാത്1
- നാ.
-
പങ്ക്, ഓഹരി
-
പാത്3
- നാ.
-
സൂര്യൻ
-
കാകപദി, -പാദി
- നാ.
-
കാക്കക്കാലിൻറെ ആകൃതിയിൽ വിന്യസിച്ചിട്ടുള്ള സേനാവ്യൂഹം
-
പാത2
- വി.
-
പാലനം ചെയ്യപ്പെട്ട
-
ഇന്ദിരാകാന്തൻ, -കാമുകൻ, -നാഥൻ, -പതി, -മണാളൻ, -മന്ദിരൻ, -വരൻ, -വല്ലഭൻ
- നാ.
-
വിഷ്ണു
-
പത3
- -
-
"പതയുക" എന്നതിൻറെ ധാതുരൂപം.
-
പാത്ത്
- നാ.
-
പാലനംചെയ്യുനവൻ (സമാസാന്തത്തിൽ പ്രയോഗം). ഉദാഃ തനുനപാദ് = അഗ്നി
-
പത്ത്1
- നാ.
-
ചെലവ്
-
ഒരു സംഖ്യ (രണ്ട് അഞ്ച് കൂടിയത്), ഏതാനും (കുറെ) എന്നു കുറിക്കാൻ സമാസത്തിൽ പ്രയോഗം. ഉദാ: പത്തിരുപത്, പത്തു നൂറ്
-
ഒരു കർമം
-
പത്തുമാസം (ഗർഭകാലം). (പ്ര.) പത്തും തികയുക = ഗർഭം പൂർണമാകുക. "പത്തിരട്ടിച്ച വാണിജ്യത്തെക്കാൾ വിത്തിരട്ടിച്ച കൃഷി നന്ന്" (പഴ.)
-
രജനീനാഥൻ, -പതി
- നാ.
-
ചന്ദ്രൻ