-
പാത2
- വി.
-
പാലനം ചെയ്യപ്പെട്ട
-
പാത1
- നാ.
-
വഴി
-
കാകപദി, -പാദി
- നാ.
-
കാക്കക്കാലിൻറെ ആകൃതിയിൽ വിന്യസിച്ചിട്ടുള്ള സേനാവ്യൂഹം
-
പാത്2
- നാ.
-
രക്ഷ, കാവൽ
-
പകുതി1, പാതി
- നാ.
-
പങ്ക്
-
രണ്ടായിപകുത്തതിൽ ഒന്ന്
-
താലൂക്കിൻറെ ഒരു ഭാഗം, അംശം, കര
-
ഇന്ദിരാകാന്തൻ, -കാമുകൻ, -നാഥൻ, -പതി, -മണാളൻ, -മന്ദിരൻ, -വരൻ, -വല്ലഭൻ
- നാ.
-
വിഷ്ണു
-
പാത്ത്
- നാ.
-
പാലനംചെയ്യുനവൻ (സമാസാന്തത്തിൽ പ്രയോഗം). ഉദാഃ തനുനപാദ് = അഗ്നി
-
പാത്3
- നാ.
-
സൂര്യൻ
-
പത3
- -
-
"പതയുക" എന്നതിൻറെ ധാതുരൂപം.
-
രജനീനാഥൻ, -പതി
- നാ.
-
ചന്ദ്രൻ