1. പത്ത്1

  1. നാ.
  2. ചെലവ്
  3. ഒരു സംഖ്യ (രണ്ട് അഞ്ച് കൂടിയത്), ഏതാനും (കുറെ) എന്നു കുറിക്കാൻ സമാസത്തിൽ പ്രയോഗം. ഉദാ: പത്തിരുപത്, പത്തു നൂറ്
  4. ഒരു കർമം
  5. പത്തുമാസം (ഗർഭകാലം). (പ്ര.) പത്തും തികയുക = ഗർഭം പൂർണമാകുക. "പത്തിരട്ടിച്ച വാണിജ്യത്തെക്കാൾ വിത്തിരട്ടിച്ച കൃഷി നന്ന്" (പഴ.)
 2. പത്ത്2

  1. നാ.
  2. കാല്, പാദം
  3. വയൽ (കുന്നുകളുടെ കീഴ്ഭാഗത്തുള്ളത്)
 3. കാകപദി, -പാദി

  1. നാ.
  2. കാക്കക്കാലിൻറെ ആകൃതിയിൽ വിന്യസിച്ചിട്ടുള്ള സേനാവ്യൂഹം
 4. പാത്2

  1. നാ.
  2. രക്ഷ, കാവൽ
 5. പാത2

  1. വി.
  2. പാലനം ചെയ്യപ്പെട്ട
 6. ഇന്ദിരാകാന്തൻ, -കാമുകൻ, -നാഥൻ, -പതി, -മണാളൻ, -മന്ദിരൻ, -വരൻ, -വല്ലഭൻ

  1. നാ.
  2. വിഷ്ണു
 7. പാത്ത്

  1. നാ.
  2. പാലനംചെയ്യുനവൻ (സമാസാന്തത്തിൽ പ്രയോഗം). ഉദാഃ തനുനപാദ് = അഗ്നി
 8. ഒരുപൊഴുത്, -പോത്

  1. അവ്യ.
  2. ഒരിക്കൽ, ഒരുപ്രാവശ്യം
 9. പത3

  1. -
  2. "പതയുക" എന്നതിൻറെ ധാതുരൂപം.
 10. രജനീനാഥൻ, -പതി

  1. നാ.
  2. ചന്ദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക