1. വത്

    1. പ്ര.
    2. "പോലെ" എന്നർഥമായ ഒരു പ്രത്യയം
  2. വാത്ത്

    1. നാ.
    2. താറാവ്
  3. വാത1

    1. വി.
    2. അപേക്ഷിക്കപ്പെട്ട
    3. വീശിയ
    4. കാംക്ഷിക്കപ്പെട്ട
  4. വാധ

    1. നാ.
    2. ബാധ
  5. കാവതി, -വുതി

    1. നാ.
    2. ക്ഷുരകൻ (തീയരുടെ). (സ്ത്രീ.) കാവതിച്ചി
  6. തത്ത്വവിത്ത്, -വേദി

    1. നാ.
    2. തത്ത്വജ്ഞൻ
    3. ശൈവൻ (അവിദ്യ, ആത്മാവ്, ശിവൻ എന്നീ മൂന്നു തത്ത്വങ്ങളാണ് ജഗത്തിനെ പ്രവർത്തിപ്പിക്കുന്നതെന്നു വാദിക്കുന്നവൻ)
  7. വാത്

    1. നാ.
    2. വീരവാദം
    3. പന്തയം
    4. ചൂതുകളിക്കുമ്പോഴും മറ്റും ജയിക്കുന്നവനു തോൽക്കുന്നവൻ കൊടുക്കാമെന്നു ഏൽക്കുന്ന വസ്തു
    5. പണയം വയ്പ്പ്
    6. മുസ്ലിം പള്ളിയിൽ നടത്തുന്ന ഒരുതരം മതപ്രസംഗം
  8. വാത്ത

    1. നാ.
    2. പാത്ത
  9. വാത2

    1. നാ.
    2. ബാധ എന്നതിൻറെ തദ്ഭവം. ഉദാഃ പക്കിവാത
  10. വിത2

    1. നാ.
    2. വിത്തു വിതയ്ക്കൽ
    3. വിതയ്ക്കാനുള്ള കാലം
    4. വിതച്ച വിത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക