1. വല2

    1. നാ.
    2. നൂലോ കമ്പിയോ അല്പം അകറ്റി നീളെയും കുറുകെയും ഘടിപ്പിച്ച് ഉണ്ടാക്കുന്ന ഒരു ഉപകരണം
    3. പക്ഷി മൃഗം മത്സ്യം മുതലായവയെ പിടിക്കുന്നതിന് നൂൽച്ചരടുകൊണ്ടും മറ്റും കെട്ടിയുണ്ടാക്കുന്ന ഉപകരണം
    4. മാറാല
  2. വല1

    1. വി.
    2. ബലമുള്ള
  3. ഇന്ദ്രവല്ലരി, -വല്ലി

    1. നാ.
    2. പേക്കുമ്മട്ടി
  4. കൊത്തുവാൽ, -വാൾ

    1. നാ.
    2. വിചാരിപ്പുകാരൻ
    3. നഗരത്തിലെ പോലീസുകാരുടെ തലവൻ
    4. അങ്ങാടികളുടെ നിയന്ത്രണത്തിനായി പോലീസുകാരോടുകൂടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ
  5. പൂർവവത്, -വൽ

    1. അവ്യ.
    2. മുമ്പത്തെപ്പോലെ
  6. വാൽ3

    1. നാ.
    2. തുപ്പൽ
  7. വാൽ2

    1. നാ.
    2. ഇളമ
    3. മികവ്
    4. ശുദ്ധി, വെണ്മ
  8. ഭ്രൂലത, -വല്ലി

    1. നാ.
    2. പുരികക്കൊടി
  9. വാൽ1

    1. നാ.
    2. കൈപിടി
    3. പിൻഭാഗം
    4. പുച്ഛം
    5. നാൽക്കാലികളുടെയും മറ്റും പിറകിൽ നീണ്ടുകിടക്കുന്ന രോമശമായ അവയവം
    6. കഥകളിക്കാരുടെ ഒരുതരം ഉടുപ്പ്
    1. പ്ര.
    2. സദാ പിറകെ നടക്കുന്നവൻ
    1. നാ.
    2. കിണ്ടിയിൽനിന്നു വെള്ളം ചോർത്താനുള്ള ഭാഗം
  10. ഇരട്ടവാലൻ, -വാലി

    1. നാ.
    2. ഗ്രന്ഥങ്ങളും വസ്ത്രങ്ങളും മറ്റും തുളച്ചു തിന്നു കേടുവരുത്തുന്ന ഒരുതരം ചെറുപ്രാണി
    3. ഇരട്ടവാലുള്ള ഒരിനം കറുത്ത ചെറുപക്ഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക