-
വാത്ത
- നാ.
-
പാത്ത
-
വാത്ത്
- നാ.
-
താറാവ്
-
വാത1
- വി.
-
അപേക്ഷിക്കപ്പെട്ട
-
വീശിയ
-
കാംക്ഷിക്കപ്പെട്ട
-
വാധ
- നാ.
-
ബാധ
-
വാത2
- നാ.
-
ബാധ എന്നതിൻറെ തദ്ഭവം. ഉദാഃ പക്കിവാത
-
തത്ത്വവിത്ത്, -വേദി
- നാ.
-
തത്ത്വജ്ഞൻ
-
ശൈവൻ (അവിദ്യ, ആത്മാവ്, ശിവൻ എന്നീ മൂന്നു തത്ത്വങ്ങളാണ് ജഗത്തിനെ പ്രവർത്തിപ്പിക്കുന്നതെന്നു വാദിക്കുന്നവൻ)
-
വാത്
- നാ.
-
വീരവാദം
-
പന്തയം
-
ചൂതുകളിക്കുമ്പോഴും മറ്റും ജയിക്കുന്നവനു തോൽക്കുന്നവൻ കൊടുക്കാമെന്നു ഏൽക്കുന്ന വസ്തു
-
പണയം വയ്പ്പ്
-
മുസ്ലിം പള്ളിയിൽ നടത്തുന്ന ഒരുതരം മതപ്രസംഗം
-
കാവതി, -വുതി
- നാ.
-
ക്ഷുരകൻ (തീയരുടെ). (സ്ത്രീ.) കാവതിച്ചി
-
വത്
- പ്ര.
-
"പോലെ" എന്നർഥമായ ഒരു പ്രത്യയം
-
വിത2
- നാ.
-
വിത്തു വിതയ്ക്കൽ
-
വിതയ്ക്കാനുള്ള കാലം
-
വിതച്ച വിത്ത്