-
അണ്ണാമ്പലി, -പുലി
- ഒരിനം ഇലപ്പലഹാരം
-
ഇരുപൂൾ, -പൂള
- ഇരുവുൾ മരം
-
എരപ്പ, -പ്പൻ, -പ്പാളി
- ഇരപ്പൻ
-
കുറുമ്പുല്ല്, കുറും പുല്ല്
- തലയും കടയും കളഞ്ഞ് ഒരുചാൺ നീളത്തിൽ മുറിച്ചെടുത്ത ദർഭപ്പുല്ല്, പൂജാദികൾക്കും ബലികർമങ്ങൾക്കും ഉപയോഗം
- കൂവരക്
-
കൂർക്കം പുളി, കൂർക്കാ-
- ഒരു ഫലവൃക്ഷം, പിണർപുളി, അതിൻറെ കായ്
-
പല
- അനേകമായ, അധികമായ
-
പല
- വലിയ (നീണ്ട) പല്ലുള്ളവൻ, പൊങ്ങിയപല്ലുള്ളവൻ
-
പല്ലി1
- പല്ലിത്തടി
- നീണ്ടതും പൊങ്ങിയതുമായ പല്ലുള്ളവൾ
- ആഹാരസാധനങ്ങൾ കുത്തിയെടുക്കാനുള്ള ഫോർക്ക്
-
പല്ലി2
- ഗൗളി
- പഞ്ചസാര
- ഗൃഹം
- ജനവാസമുള്ള പ്രദേശം, നഗരം
-
പല്ല്
- മേൽവായിലും അടിവായിലും വരിയായിനിൽക്കുന്നതും കടിക്കാനും ചവയ്ക്കാനുമായി ഉപയോഗിക്കുന്നതുമായ അവയവം
- അറപ്പുവാൾ ചിരവ എന്നിവയിലും മറ്റും പല്ലുപോലെ കൂർത്തുകാണുന്ന ഭാഗം
- താക്കോൽപുച്ഛം
- നങ്കൂരത്തിൻറെ നാക്ക്. "എല്ലുമുടിയെ വേലചെയ്താൽ പല്ലുമുറിയെത്തിന്നാം" (പഴ.)