-
പക
- നാ.
-
(സൂര്യൻറെ) ഉദയം മുതൽ അസ്തമയം വരെയുള്ള സമയം, ദിവസത്തെ രണ്ടായി പകുത്തതിൽ പ്രകാശമുള്ള കാലം
-
പ്രകാശം. (പ്ര.) പകലിരവ്, രാപ്പകൽ. പകലിനെ ഇരുട്ടാക്കുക = നന്മയെ തിന്മയാക്കുക, വസ്തുത മറച്ചുവയ്ക്കുക. പകലുപോലെ = വളരെ വ്യക്തമായി
-
പക1
- നാ.
-
ശത്രുത, വിരോധം, ഭിന്നത. (പ്ര.) പകപോക്കുക, -വീട്ടുക = പ്രതികാരം ചെയ്യുക. കുടിപ്പക = കുഡുംബാംഗങ്ങൾതമ്മിൽ പരമ്പരയാ നിലനിൽക്കുന്ന ശത്രുത
-
പക2
- -
-
"പകയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
പക്ക1
- നാ.
-
ധാന്യം അളക്കാനുള്ള ഒരു തോത് (ഒന്നേകാൽ ഇടങ്ങഴി)
-
ആ അളവുകൊള്ളുന്ന അളവുപാത്രം
-
പക്ക2
- വി.
-
പക്കാ
-
പക്കാ
- വി.
-
മിടുക്കുള്ള, തികഞ്ഞ, ഉയർന്നതരത്തിലുള്ള
-
പക്കി
- നാ.
-
ചിറകുള്ള ഒരു ക്ഷുദ്രജീവി, പൂച്ചി
-
പക്കെ
- അവ്യ.
-
പക്ഷേ. (പ്ര.) പക്കെങ്കില് (പക്ഷേ എങ്കിൽ)
-
പക്ക്
- നാ.
-
വർണം
-
പക്കം, വശം
-
പുറം
-
പാക1
- വി.
-
തക്കതായ, യോജിച്ച